പള്ളിയാല്‍മാട് എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ പടിക്കല്‍ അങ്ങാടിയുടെ തെക്ക് വശം. ഈ കൊച്ചു ഗ്രാമത്തില്‍ മുസല്‍മാനും ഹിന്ദുവും കൈകോര്‍ത്ത് ജീവിക്കുന്ന ഒരു അന്തരീക്ഷമാണ് .നൂറില്‍ താഴെ വീടുകള്‍ ഉള്‍കൊള്ളുന്ന പ്രദേശത്തിന്റെ ഏക മുസ്ലിം ആരാധന ആലയമാണ് പള്ളിയാല്‍മാട് ജുമാ മസ്ജിദ് .ഈ മസ്ജിദിലെ പ്രബോധനം ഗ്രാമ നിവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് .മസ്ജിദിന്റെ പരിപാലനത്തില്‍ പ്രായമോ പാര്‍ട്ടിയോ വിത്യാസമില്ലാതെ എല്ലാവരും കര്‍മ സദ്ധരാണ്. Aതാണ് നാടിന്‍റെ ഐക്യം .ഈ ഐക്യമാണ് നാടിന്‍റെ പ്രധാന സവിശേഷത . പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് മഹ്ധനുല്‍ ഉലൂം മദ്രസ .പരിശുദ്ധ ഖുര്‍ഹാന്റെ പാരായണവും ,തിരു വജനവും ,മതമൂല്യവും ഉള്‍കൊള്ളുന്ന സമഗ്ര പഠനമാണ് ഇതില്‍ നല്‍കുന്നത് . സമസ്ത കേരള വിദ്യഭ്യാസ ബോര്‍ഡിന്‍റെ അന്ഗീഗാരമുള്ള മദ്രസയുടെ പ്രസിഡണ്ട് .ടികെ ബാവ മുസ്ലിയാര്‍ .
No comments:
Post a Comment