Monday, August 22, 2011

മരണം: അബ്ദുറഹിമാന്‍ പെരിന്തോടത്തില്‍



പെരിന്തോടത്തില്‍ അബ്ദുറഹിമാന്‍ (എണ്‍പത്) നിര്യാതനായി.ഇന്നെലെ രാവിലെയായിരുന്നു അന്ത്യം .ഭാര്യാ ബിചീവി ,മക്കള്‍ :മുഹമ്മദ്‌,അബൂബക്കര്‍,മൊയ്ദീന്‍ കോയ ,അബ്ദുല്‍ അസീസ്‌ ,ആമിന ,ജമീല ,സുബൈദ .കബറടക്കം പടിക്കല്‍ ജുമാ മസ്ജിദില്‍ നടന്നു .





പള്ളിയാള്‍മാട്ടിലെ പ്രദാന പെട്ട കാരണവരായിരുന്നു അബ്ദുറഹിമാന്‍ കാക്ക .അദ്ദേഹത്തിന്‍ അള്ളാഹു മഹ്ഫിരത്ത് പ്രധാനം ചെയ്യട്ടെ .ആമീന്‍


Monday, August 15, 2011



മദ്രസ പൊതു പരീക്ഷ ഫലം പ്രസിദ്ദീകരിച്ചു .


അഞ്ച്,ഏഴ് ക്ലാസ്സിലേക്ക് നടന്ന പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസ്സില്‍ നൂറു ശതമാനം വിജയം കൈവരിച്ചു . ഏഴാം ക്ലാസ്സില്‍ എഴുപത്തി അഞ്ച് ശതമാനം വിജയം മാത്രമാണ് കൈവരിക്കാന്‍ സാദിച്ചത് . ഫലം അറിയുന്നതിന് വേണ്ടി ബ്ലോഗിന്റെ ഇടത് വശത്ത്‌ ക്ലിക്ക് ചെയ്യുക .






Sunday, August 14, 2011

PALLIYALMAD

പള്ളിയാല്‍മാട് എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ പടിക്കല്‍ അങ്ങാടിയുടെ തെക്ക് വശം. ഈ കൊച്ചു ഗ്രാമത്തില്‍ മുസല്‍മാനും ഹിന്ദുവും കൈകോര്‍ത്ത്‌ ജീവിക്കുന്ന ഒരു അന്തരീക്ഷമാണ് .നൂറില്‍ താഴെ വീടുകള്‍ ഉള്‍കൊള്ളുന്ന പ്രദേശത്തിന്റെ ഏക മുസ്ലിം ആരാധന ആലയമാണ് പള്ളിയാല്‍മാട് ജുമാ മസ്ജിദ് .ഈ മസ്ജിദിലെ പ്രബോധനം ഗ്രാമ നിവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് .മസ്ജിദിന്റെ പരിപാലനത്തില്‍ പ്രായമോ പാര്‍ട്ടിയോ വിത്യാസമില്ലാതെ എല്ലാവരും കര്‍മ സദ്ധരാണ്. Aതാണ്‌ നാടിന്‍റെ ഐക്യം .ഈ ഐക്യമാണ് നാടിന്‍റെ പ്രധാന സവിശേഷത . പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്‌ മഹ്ധനുല്‍ ഉലൂം മദ്രസ .പരിശുദ്ധ ഖുര്‍ഹാന്റെ പാരായണവും ,തിരു വജനവും ,മതമൂല്യവും ഉള്‍കൊള്ളുന്ന സമഗ്ര പഠനമാണ് ഇതില്‍ നല്‍കുന്നത് . സമസ്ത കേരള വിദ്യഭ്യാസ ബോര്‍ഡിന്‍റെ അന്ഗീഗാരമുള്ള മദ്രസയുടെ പ്രസിഡണ്ട്‌ .ടികെ ബാവ മുസ്ലിയാര്‍ .